17-sob-rosamma-thampan
റോസമ്മ തമ്പാൻ

ചെങ്ങന്നൂർ: കീഴ്‌ചേരിമേൽ കണ്ണന്താനത്ത് പരേതനായ കെ. എം. തമ്പാന്റെ ഭാര്യ റോസമ്മ തമ്പാൻ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ശേഷം ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ. കുമ്പനാട് നെല്ലിമല ചിറ്റേഴത്ത് കുടുംബാംഗമാണ്. മക്കൾ: ജോബി. കെ. മാത്യു, ജിബി. കെ. മാത്യു. മരുമക്കൾ: ജോളി ജോബി, റ്റിജി ജിബി.