ഊന്നുകൽ: ഒരിക്കൊമ്പിൽ വീട്ടിൽ പരേതനായ വി. വി. ജോണിന്റെ ഭാര്യ: മേരിക്കുട്ടി ജോൺ (82) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പനക്കൽ മാർബസൗമ ഓർത്തഡോക്‌സ് ദേവാലയത്തിൽ. കൈപ്പട്ടൂർ മംഗലത്തുമണ്ണിൽ (കുച്ചിയിൽ) കുടുംബാംഗമാണ്. മക്കൾ: ഷാബു, മിനി, ബിനു. മരുമക്കൾ: ഷാജി, വിൽസി.