നാരങ്ങാനം (നോർത്ത് ): ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് മിനി സോമരാജന്റെ ഭർത്താവ് നിര്യാതനായ തറഭാഗം മേപ്പുറത്ത് കെ. എസ്. സോമരാജന്റെ (64) സംസ്‌കാരം നാളെ രാവിലെ 11 ന് നടക്കും.