ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിൽഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കഥകളിയിൽ പുതാന മോക്ഷം, ലവണാസുരവധം, പ്രഹ്ളാദചരിതം എന്നീ കഥകൾ അവതരിപ്പിച്ചു. ഇന്ന് മേജർ സെറ്റ് കഥകളി സമാപിക്കും