അടൂർ: പുതുശ്ശേരിഭാഗം കിളിയറ കുന്നുംപുറത്ത് വീട്ടിൽ എൻ രവീന്ദ്രൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: റിനു, റീന, റീജ മരുമക്കൾ: സുജ, അഭിലാഷ്, ഷാജി