weather

ഒന്ന് കൂൾ ആവാം :
കടുത്ത ചൂടാണ് പത്തനംതിട്ട ജില്ലയിൽ അനുഭവപ്പെടുന്നത് ജില്ലാ സ്റ്റേഡിയത്തിൽ സെലക്ഷന് എത്തിയ കായികതാരങ്ങൾ ദാഹം ശമിപ്പിക്കാൻ അടുത്തുള്ള കരിമ്പിൻ ജ്യൂസ് വിൽക്കുന്ന കടയിൽ വന്നപ്പോൾ