കൂടൽ : ഗോകുലത്തിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സുകുമാരിയമ്മ (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജിജുകുമാർ, ജിജി കുമാരി. മരുമക്കൾ : സിന്ധു, പ്രേമൻ.