ഐരവൺ : ആറ്റുവശം ഇടപ്പുരയിൽ വിക്രമൻ നായർ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : രാധാമണിയമ്മ. മക്കൾ : അനീഷ് കുമാർ, ആശ. മരുമകൻ : ശ്യാം മുരളീമോഹൻ.