obit-
ജെസി ജോസ്

റാന്നി- തോമ്പിക്കണ്ടം കള്ളിപ്പാറ ( ഉപ്പുകുളം) ജെസി ജോസ് (53) നിര്യാതയായി .സംസ്കാരം ഇന്ന് 12 ന് ഡബ്ളിയു .എം.ഇ തോമ്പിക്കണ്ടം സഭാ സെമിത്തേരിയിൽ .ഭർത്താവ് പരേതനായ ജോസ് മക്കൾ : ജെഫിൻ , സുബിൻ, അൻസു മരുമക്കൾ: പ്രശാന്ത് ജോസിനാ