അടൂർ : ഗവ. ബോയ്സ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ വിശേഷാൽ പൊതുയോഗം 20 ന് വൈകിട്ട് 3ന് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ തോമസ് ജോൺ മോളേത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുമെന്ന് സെക്രട്ടറി അടൂർ ശശാങ്കൻ അറിയിച്ചു