മല്ലപ്പള്ളി : കോട്ടാങ്ങൽ പടയണിയോടനുബന്ധിച്ച് മഹാ ഘോഷയാത്രയും വേലയും വിളക്കും നടന്നു
ചടങ്ങുകൾക്ക് ,കുളത്തൂർ , ശ്രീദേവി വിലാസം പടയണി സംഘം പ്രസിഡന്റ് അഡ്വ. അജീഷ് പുറത്തേട്ട്, ടി. എ. വാസുക്കുട്ടൻ നായർ തടത്തിൽ, രതീഷ് ബാബു ചളുക്കാട്ട്, ഹരികുമാർ കൊച്ചുപുതുപ്പറമ്പിൽ, വിശ്വനാഥൻ നായർ കണ്ണന്താനം എന്നിവർ നേതൃത്വം നൽകി.