18-sob-valsamma-thomas
വത്സമ്മ തോമസ്

കോഴഞ്ചേരി: തെക്കേമല കോലത്ത് മലയിൽ തോമസ് തോമസിന്റെ ഭാര്യ (സാബു) വത്സമ്മ തോമസ് (63) നിര്യാതയായി. സംസ്‌കാരം പിന്നീട്.
മക്കൾ: സിനി (ഷാർജ), സിനില (എസ്.ബി.ഐ.പുളിങ്കുന്ന്). മരുമക്കൾ: പരിമണം കൊട്ടയ്ക്കാട്ട് സുജിത്ത്, കറുകച്ചാൽ പനയമ്പാല ജിഷിൻ.