പുറമറ്റം: തെള്ളീരാട്ട് (സനൽ നിവാസ്) വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ എസ്. ശാന്തകുമാരിയമ്മ (82) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: സനൽകുമാർ, സിന്ധു സന്തോഷ്. മരുമക്കൾ: സന്തോഷ് കുമാർ, അമ്പിളിസനൽ. കൊച്ചുമക്കൾ: സ്‌നേഹ, ഗൗരിനന്ദ, ഗൗതം.