17-ryf

മല്ലപ്പള്ളി : അഴിമതിക്കെതിരെ ദുരിത ഭരണത്തിനെതിരെ എന്ന മുദ്രാവാക്യ മുയർത്തി ആർ. വൈ .എഫ് നടത്തുന്ന സൈക്കിൾ റൈസിന്റെ ഭാഗമായി സംഘടിപ്പിച്ച കളക്ഷൻ ചലഞ്ചിന്റെ ഉദ്ഘാടനം രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി. ജെ. കുര്യൻ നിർവഹിച്ചു. ആർ. എസ് .പി കേന്ദ്രകമ്മിറ്റി അംഗം പി.ജി പ്രസന്നകുമാർ, കോൺഗ്രസ് തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ആർ .എസ്. പി ജില്ലാ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പെരിങ്ങര രാധാകൃഷ്ണൻ, ഈപ്പൻ മാത്യൂ, ആർ. വൈ. എഫ് തിരുവല്ല മണ്ഡലം സെക്രട്ടറി ജിജി കറ്റോട് തുടങ്ങിയവർ പ്രസംഗിച്ചു.