മൾട്ടി ക്യാമറ ....പത്തനംതിട്ടയിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിലെ വടം വലി മത്സരം രണ്ട് മൊബൈൽ ക്യാമറകളിൽ പകർത്തുന്ന കാണി.