19-sob-annamma-mathai
അന്നമ്മ മത്തായി

എടത്വ: കുന്തിരിക്കൽ പുളിക്കത്തറ പരേതനായ കുട്ടി ജോയിയുടെ ഭാര്യ അന്നമ്മ മത്തായി (അമ്മിണി-82) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ആനപ്രമ്പാൽ ഐപിസി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, മോളി, ബേബി, ജോയമ്മ. മരുമക്കൾ: ബാബു കുന്തിരിക്കൽ, ജോയിച്ചൻ പള്ളാത്തുരുത്തി, ബെന്നിയമ്മ പുതുക്കേരി, ഷാജി ഹരിപ്പാട്.