കൂടൽ: ഗാന്ധിജംഗ്ഷൻ താവളത്തിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കുഞ്ഞുമോൾ (77) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് ഇഞ്ചപ്പാറ സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഇഞ്ചപ്പാറ മഠത്തിലേത്ത് കുടുംബാംഗമാണ്. മക്കൾ: ലാലി, ലിസ്സി, രാജു, സാജു. മരുമക്കൾ: ജോർജ്കുട്ടി, ജോസ്, സിനി.