19-sob-t-o-samuel
ടി.ഒ ശമുവേൽ

നെടുമൺകാവ് : താന്നിമൂട്ടിൽ ടി.ഒ ശമുവേൽ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12:30 ന് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ കൂടലിലുള്ള സെമിത്തേരിയിൽ. ഭാര്യ തങ്കമ്മ ശമുവേൽ. മക്കൾ: റെജി (എം. ആർ. എഫ്., കോട്ടയം ) റൈജു (ഹൈദരാബാദ്) റെനി (മസ്‌കറ്റ്). മരുമക്കൾ : ജെസ്സി, അനിത, ജിബി.