soman
സോമൻ

തിരുവല്ല: മതിൽഭാഗം വടക്കെ കൈലാത്ത് വീട്ടിൽ സോമൻ (63) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മകൻ: സജിത്ത് കുമാർ (കുവൈത്ത്), സൗമ്യ ഷൈൻ (ബാംഗ്ലൂർ). മരുമക്കൾ: ഷൈൻ, ശ്രുതി.