മല്ലപ്പള്ളി: മഞ്ചീരം പരേതനായ പി. സുബ്രഹ്മണ്യൻ നായരുടെ ഭാര്യ ശ്രീമണി ടി. (85,നമ്പ്യാർകുളങ്ങര ബഥനി ബാലികാമഠം റിട്ട അധ്യാപിക) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :ശ്രീവിദ്യ, പരേതനായ ശ്രീകുമാർ. മരുമക്കൾ: ശ്യാമള, ദേവാനന്ദ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.