കുന്നന്താനം: തേക്കനമലയിൽ ടി. വി. ജോർജ് (93) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ:പൂഞ്ഞാർ തകിടിയിൽ മറിയാമ്മ. മക്കൾ: മേഴ്‌സി, സിസിലി ,ഷാലി, ഷിബു (പുലരി പായിപ്പാട്), ഷാജി (പുലരി തിരുവല്ല).മരുമക്കൾ:ബാബു (കോട്ടയം), റെജി (കോഴിക്കോട്), ഷാജി(നിരണം), കുന്നന്താനം തൈകുടത്തിൽ സഹിത, മേപ്രാൽ പനങ്ങാട്ട് ബിജി.