19-sob-geethabhai
ഗീതാഭായി മോഹനൻ

കല്ലൂപ്പാറ അമ്പാട്ടുഭാഗം: കൊശൂർ വീട്ടിൽ പരേതനായ മോഹനൻ നായരുടെ ഭാര്യ ഗീതാഭായി മോഹനൻ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. അയിരൂർ കാഞ്ഞിറ്റുകര ശ്രീമഠത്തിൽ കുടുബാംഗമാണ്. മക്കൾ: മഞ്ജു മോഹൻ, മിഥുൻ മോഹൻ. മരുമകൻ: രാജേഷ് കോതമംഗലം.