കാരംവേലി : കിഴക്കുംകരകിഴക്കേതിൽ പരേതനായ വാസുക്കുട്ടിയുടെ ഭാര്യ മീനാക്ഷി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ. റെജിമോൻ, സജിമോൻ. മരുമക്കൾ. സിന്ധു, ലത.