നാരങ്ങാനം:വലിയകുളം പ്രിയാ ഭവനിൽ റിട്ട. താലൂക്ക് സർവ്വയർ പി.കെ.പീതാംബരന്റെ ഭാര്യ നിർമ്മലാപീതാംബരൻ (76) നിര്യാതയായി.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. മകൾ : പ്രിയ (ഐ.എച്ച്.ആർ.ഡി.എഞ്ചിനീയറിംഗ് കോളേജ്, മാവേലിക്കര). മരുമകൻ: സരസിജൻ തമ്പി ( ഹെൽത്ത് ഇൻസ്‌പെക്ടർ കാസർകോട്).