thankamma
തങ്കമ്മ കുരുവിള

കൊഴുവല്ലൂർ: തുണ്ടിയിൽ കിഴക്കേതിൽ പരേതനായ റിട്ട.പൊലീസ് ഉദ്യേഗസ്ഥൻ റ്റി.സി കുരുവിളയുടെ ഭാര്യ റിട്ട.ടീച്ചർ തങ്കമ്മ കുരുവിള (102) നിര്യാതയായി. വെണ്മണി തെക്കടത്ത് കോയിക്കൽ കുടുംബാംഗമാണ്. സംസ്കാരം തിങ്കൾ 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം കൊഴുവല്ലൂർ ശാലേം മാർത്തോമ്മ പള്ളിയിൽ. മകൻ: ചാക്കോ കുരുവിള (ജോയി) റിട്ട.ആർമി. മരുമകൾ: അന്നമ്മ കുരുവിള (റിട്ട.അദ്ധ്യാപിക).