കടമ്പനാട്: കടമ്പനാട് വടക്ക് കണ്ണങ്കര തറയിൽ കരുണാകരന്റെ ഭാര്യ എസ്. സുമതി (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അജി കെ. എസ്. (വാട്ടർ അതോറിറ്റി, അടൂർ), ശ്രീജ കെ. എസ്. (ഹയർ സെക്കൻഡറി അദ്ധ്യാപിക, കണ്ണൂർ). മരുമക്കൾ: ചിപ്പി ചന്ദ്രൻ, ദിജീഷ് രാജ് (അസി. എൻജിനീയർ, കെ. എസ്. ഇ.ബി. കണ്ണൂർ). സഞ്ചയനം : 25ന് രാവിലെ 8ന്.