20-sob-sravana
ശ്രാവണ

പ്രക്കാനം: പ്രക്കാനം സിമി ഭവൻ (വട്ടകൂട്ടത്തിൽ) സജു കെ. എസ്, സൗമ്യ ദമ്പതികളുടെ മകൾ പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ശ്രാവണ (15) നിര്യാതയായി. മുട്ടത്തുകോണം എസ്. എൻ. ഡി. പി. ഹൈസ്‌ക്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഇടപ്പരിയാരം ശ്രീവിലാസം കുടുംബവീട്ടിൽ. സഹോദരൻ: ശ്രേയസ്സ്. (5ാം ക്ലാസ്സ് വിദ്യാർത്ഥി).