പുന്തല: നെടിയകാലായിൽ മോഹൻ. ആർ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. പുന്തല എസ്.എൻ.ഡി.പി ശാഖായോഗം മുൻ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ഉഷാമോഹൻ, മകൻ: ഷോൺമോഹൻ (എസ്.എൻ.ഡി.പിയോഗം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കൗൺസിലർ). മരുമകൾ: ഗ്രീഷ്മ യശോധരൻ. സഞ്ചയനം 24ന് രാവിലെ 9 ന്