savitha-k-alex
സവിത കെ. അലക്സ്

തുരുത്തിക്കാട്: പാലമുറ്റത്ത് സിബി പി. ജോണിന്റെ ഭാര്യ സവിത കെ. അലക്സ് (38) നിര്യാതയായി. സംസ്കാരം ഇന്ന്ഉ ച്ചയ്ക്ക് 2ന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. കടമ്മനിട്ട കൊങ്കണത്ത് കുടുംബാംഗമാണ്. മക്കൾ: ജെറോം, സ്‌റ്റീവ്.