gouriyamma
ഗൗരിയമ്മ

തിരുവല്ല: ഉണ്ടപ്ലാവ് വാലാട്ട് വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞ് കൃഷ്ണന്റെ ഭാര്യ ഗൗരിയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ചന്ദ്രൻ, പുരുഷോത്തമൻ, രവീന്ദ്രൻ, ഓമന, പരേതനായ സുരേന്ദ്രൻ, ഷൈലേന്ദ്രൻ, കെ. ബാലചന്ദ്രൻ (സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റിഅംഗം), പരേതയായ ഷൈലമ്മ. മരുമക്കൾ: അംബുജാക്ഷി, രമ, പഞ്ചമി, ശശാങ്കൻ, ചന്ദ്രിക,അമ്പിളി, ജലജ.