കുറ്റൂർ : തെങ്ങേലി ഒൻപതിൽ വീട്ടിൽ കൃഷ്ണൻകുട്ടി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ : പ്രസന്നകുമാരി. മക്കൾ : സുജിവ്, സുജിത്ത്. മരുമക്കൾ: നിഷ.സനിത.