മല്ലപ്പള്ളി നാരകത്താനി: എരുമാല ചാക്കോ (കുഞ്ഞൂട്ടി-93) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30 ന് ശാരോൺ ഫെലോഷിപ്പ് സഭയുടെ ബ്ലോക്ക്മല സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൻ, കുഞ്ഞച്ചൻ, ഓമന, ജാൻസി, ബിജു ചാക്കോ.മരുമക്കൾ: രാജമ്മ, തങ്കമ്മ, കെ.ജി. ശശികുമാർ, സി.ജി. ജയൻ, ഷീബ ബിജു.