gust

ചെങ്ങന്നൂർ : ഗവൺമെന്റ് ഐ.ടി.ഐയിലെ മെക്കാനിക് ട്രാക്ടർ ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം 24ന് രാവിലെ 11ന് ഗവ.ഐ.ടി.ഐയിൽ നടക്കും. യോഗ്യത : അഗ്രികൾച്ചർ ഓട്ടോമൊബൈൽ മെക്കാനിക്കൽ ഒരു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ എൻജിനീയറിംഗ് വിഭാഗത്തിൽ മൂന്നുവർഷത്തെ എൻജിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും (സ്‌പെഷ്‌ലൈസേഷൻ ഇൻ ഓട്ടോമൊബൈൽ ) മെക്കാനിക് ട്രാക്ടർ, മെക്കാനിക് അഗ്രികൾച്ചർ മെഷിനറി ട്രേഡിൽ എൻ.ടി.സി /എൻ.എ.സിയും മൂന്നുവർഷത്തെ പ്രവർത്തിപരിചയം.

താല്പര്യമുള്ളവർ അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകളോടൊപ്പം പകർപ്പ് കൂടി ഹാജരാക്കുക. ഫോൺ : 0479 2953150.