22-sob-saramma-oommen
സാറാമ്മ ഉമ്മൻ

കാരയ്ക്കാട്: മാന്തുക പുതക്കുഴിയിൽ റെജിവില്ലായിൽ പി. ഒ. ഉമ്മൻ ജോയിയുടെ (വിമുക്തഭടൻ) ഭാര്യ സാറാമ്മ ഉമ്മൻ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാരയ്ക്കാട് സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ. കോന്നി തെക്കെമുറിയിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, സിസി, ജെസി, റെജി ഉമ്മൻ. മരുമക്കൾ: ആറന്മുള കരിം താളൂർ ഹൗസിൽ കെ. നൈനാൻ, കാർത്തികപ്പള്ളി പുല്ലുവന ഹൗസിൽ ഫിലിപ്പോസ്, വെണ്മണി പുവ്വക്കാട്ട് ഹൗസിൽ ജെയ്‌സൺ, ഏഴംകുളം ആനന്ദാശ്രമം ഗീത റെജി.