കുമ്പഴ: പരുത്തിയാനിക്കൽ പടിഞ്ഞാറേ മുറിയിൽ ജയിംസ് (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:സാലി ജയിംസ് (പന്തളം കുരിക്കാലായിൽ കുടുംബാംഗമാണ്). മക്കൾ: സിജു, സിനി. മരുമക്കൾ: റ്റിജോ, ലിൻസു.