22-k-shihad-shiju

പന്തളം : ജില്ലാ കഥകളി ക്ലബ്ബ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കെ.ഷിഹാദ് ഷിജു ഒന്നാംസ്ഥാനം നേടി. മങ്ങാരം കൊല്ലംപറമ്പിൽ കെ.എച്ച്.ഷിജുവിന്റെയും കെ.സബീനയുടെയും മകനാണ്.