22-sob-m-n-sukumaran
എം. എൻ. സുകുമാരൻ

പത്തനംതിട്ട: കെ.എസ്.ഇ.ബി റിട്ട.ജീവനക്കാരനും കേരള യുക്തിവാദി സംഘം മുൻ ജില്ലാ സെക്രട്ടറിയുമായ പത്തനംതിട്ട അഴൂർ എസ്.എസ് കോട്ടേജിൽ എം.എൻ.സുകുമാരൻ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: എസ്.ശശികല (സഹകരണ വകുപ്പ് റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ), മക്കൾ: സ്‌നേഹ എസ് (എസ്.ഡി.ഇ, ബി.എസ്.എൻ.എൽ ), ഡോ.ശങ്കർ.എസ്, (ഫിസിക്‌സ് വിഭാഗം മേധാവി, എസ്.എൻ കോളേജ്, കൊല്ലം ), ഷാനവാസ്.എസ് (അസിസ്റ്റന്റ് ജനറൽ മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). മരുമക്കൾ: ദിനേശ്.ആർ (എസ്. ഡി. ഇ, ബി എസ് എൻ എൽ ), ഡോ.ഹിമ എസ്.മധു (ഗവണ്മെന്റ് ആർട്‌സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക), ആതിര.എസ് (മാനേജർ, ഫെഡറൽ ബാങ്ക്).