 
മല്ലപ്പള്ളി: മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവൻഷന്റെ സമാപന സമ്മേളനം മാർത്തോമ്മാ സഭാ കോട്ടയം - കൊച്ചി ഭദ്രാസനാധിപൻ തോമസ് മാർ തിമൊഥെയോസ് ഉദ്ഘാടനം ചെയ്തു.
കൺവൻഷൻ വൈസ് പ്രസിഡന്റ് റവ.ഡോ.കോശി പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. റവ. തോമസ് സി.വർഗീസ് ഇവാഞ്ചലിസ്റ്റ് ഡി. ജോൺ , മേരി വർഗീസ്, റവ.പ്രവീൺ ജോർജ് ചാക്കോ, ഇവാഞ്ചലിസ്റ്റ് വർഗീസ് തോമസ്, ബെന്നീസ് ജോൺ എന്നിവർ പ്രസംഗിച്ചു.