22-mulakuzha-ponkala
ഗന്ധർവ്വ മുറ്റത്ത് ഭഗവതി ക്ഷേത്രത്തിൽ നടന്ന കുചേലഗതി

ചെങ്ങന്നൂർ: മുളക്കുഴഗന്ധർവ്വ മുറ്റത്ത്ഭഗവതി ക്ഷേത്രത്തിൽ ഇന്ന് പൊങ്കാല നടക്കും. രാവിലെ: 5.30ന് ഗണപതി ഹോമം, രാവിലെ : 6. 30ന് പൊങ്കാല ഭണ്ടാര അടുപ്പിലേക്ക് മേൽശാന്തി മോഹൻ റാവു അഗ്‌നി പകർന്ന് തുടർന്ന് എഴുന്നെള്ളിച്ച് നേദിക്കും. 8ന് ഭാഗവത പാരായണം, ഭാഗവത സംഗ്രഹം , ഭാഗവത സമർപ്പണം, തുളസിപ്പറസമർപ്പണം, 12.30 ന് സമൂഹസദ്യ, വൈകിട്ട്: 3.30 ന് അവഭൃഥസ്‌നാന ഘോഷയാത്ര.