മുത്തൂർ : കീപ്പള്ളിൽ വി. എസ്. നാരായണൻ നായർ (84) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ഇന്ദിരാകുമാരി. മക്കൾ: ഗീത ശ്രീകുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: ശ്രീകുമാർ, രോഷ്‌നി ഗിരീഷ്.