22-sob-rajan-v-mathew
രാജൻ വി. മാത്യു

മൈലപ്ര: കുമ്പഴ വടക്ക് വെള്ളാവൂർ രാജൻ വി. മാത്യു(80) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് ഏഴംകുളം കൈതപ്പറമ്പിലുള്ള ഭാര്യാ സഹോദരി ലീലാമ്മ ജോസഫിന്റെ പുഷ്പവാടി ഭവനത്തിലെ ശുശ്രൂഷക്കു ശേഷം മഞ്ചാടിമുക്ക് സെന്റ് ഇഗ്‌നാത്തിയോസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: പട്ടാഴി ചാങ്ങഴികത്ത് എട്ടേക്കറിൽ പൊന്നമ്മ രാജൻ. മക്കൾ: റെജി മാത്യു, റോയി മാത്യു. മരുമകൾ: എൽസി ജോസഫ്.