22-sob-ka-thankachan
കെ. എ. തങ്കച്ചൻ

ഊന്നുകൽ: കരിപ്പുഴ വീട്ടിൽ കെ. എ. തങ്കച്ചൻ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ഊന്നുകൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ലാലി തങ്കച്ചൻ. മക്കൾ: ജിൻസി, ജിനു. മരുമക്കൾ: ഷിബു, അനില.