worker

ജില്ലയിലെ പകൽ താപനില കൂടിവരുകയാണ്. സിറ്റി ഗ്യാസ് പദ്ധതി നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇറക്കിയിട്ടിരിക്കുന്ന പൈപ്പിന് സമീപം വിശ്രമിക്കുന്ന തൊഴിലാളി. കളർകോട് എസ് ഡി കോളേജിന് സമീപത്തു നിന്നുള്ള ദൃശ്യം