rameshkumar
രമേശ് കുമാർ

തിരുവല്ല : മതിൽഭാഗം കിഴക്കേടത്തുവീട്ടിൽ രമേശ് കുമാർ (ഉണ്ണി - 58) നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.