rekha-bijesh
രേഖ ബിജേഷ്

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം 6191-ാം നമ്പർ പേരിശ്ശേരി ശാഖയുടെ വനിതാസംഘം പൊതുയോഗം നടത്തി. ശാഖാ സെക്രട്ടറി പി.കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ലതിക പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി രേഖ ബിജേഷ് (പ്രസിഡന്റ് ), മിനി ഹരി (വൈസ് പ്രസഡന്റ് ), രമ്യ രതീഷ് (സെക്രട്ടറി), ശ്യാമളാ ശശി (ട്രഷറർ), ശ്രീജാ അനിൽ, രമണി ഷാജി, രേഖാ വിനു, മിനി ഉണ്ണികൃഷ്ണൻ, സുലേഖാ രാമചന്ദ്രൻ (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.