iycmarch

കടപ്പുറം വനിത ശിശു ആശുപത്രിയിലെ ചികത്സാ പിഴവ് മൂലം യുവതി മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പുറം വനിത ശിശു ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു