തിരുവല്ല: കവിയൂർ പഞ്ചായത്ത് വാർഷിക പദ്ധതിയോട് അനുബന്ധിച്ചുള്ള ഭിന്നശേഷി കുട്ടികളുടെ കലാമേള ''ഒപ്പം 2024 " പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാരി രാധാകൃഷ്ണൻ, ജോസഫ് ജോൺ, രാജശ്രീ കെ.ആർ, രേഖ എന്നിവർ സംസാരിച്ചു.