omaloor

ഭക്തിപൂർവം.....അയോധ്യയിൽ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി പത്തനംതിട്ട ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി മഹാക്ഷേത്ര സന്നിധിയിൽ എത്തി ചേർന്നവർ ശ്രീരാമന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്നു