ചെങ്ങന്നൂർ : തിട്ടമേൽ പാറപ്പാട്ട് തുണ്ടിയിൽ പരേതനായ കരുണാകരന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് അരീക്കരയിലെ മകന്റെ വസതിയിൽ. മക്കൾ : രമണി, രാധ, സുരേഷ്, സുരേന്ദ്രൻ. മരുമക്കൾ : വിജയൻ, വേണു, ശോഭ,നിഷ.