23-sob-k-p-vasu
കെ.പി.വാസു

നാരങ്ങാനം: കക്കണ്ണിയിൽ കെ.പി.വാസു (61) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.